Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Local New

Kannur

പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ തു​ക വ​ർ​ധി​പ്പി​ക്ക​ണം: കേ​ര​ള പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ


ക​ണ്ണൂ​ർ: പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​ർ ജീ​വ​ന​ക്കാ​രെ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക​ബീ​ർ ക​ണ്ണാ​ടി​പ്പ​റ​മ്പ്, കെ. ​വി​ജേ​ഷ്, എം. ​സ​ന്തോ​ഷ്, കെ. ​സ​തീ​ശ​ൻ, വി​നോ​ദ് പാ​യം, കെ.​പി. ജൂ​ലി, പി. ​ജ​യ​കൃ​ഷ്ണ​ൻ, കെ.​കെ. സു​ബൈ​ർ, എ​ൻ.​ടി. ര​മേ​ശ​ൻ, കെ.​സി. ര​മേ​ശ​ൻ, ബ​ഷീ​ർ കൊ​ടി​യ​ത്തൂ​ർ, വി.​വി. ദി​വാ​ക​ര​ൻ, സി.​പി. സ​ജി​ത്ത്, ജ​യ​ദീ​പ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up